പ്രണയ മണം

അടുക്കളയില്‍ വെന്തുരുകുന്ന  ചിക്കന്‍ കറിക്ക്
ഒരു പ്രണയ മണം


കോഴി ഫാം ലെ പ്രണയം !!


രാത്രി സ്വപ്നങ്ങളുടെ പ്രഭാത സവാരിക്കിടയില്‍ പിടിവീണതാവാം...
കൂട്ടുകാരന് നോക്കി നില്‍ക്കുന്നു...


രണ്ടു കിലോ കോഴിയില്‍ മൂന്നു കാലുകള്‍
ഒരു കാല്‍ തിരിഞ്ഞോടിയോ !!


KEPCO പ്രണയ നിശ്വാസങ്ങളുടെ നീരാവിക്ക്
കറി മസാലകള്‍ കൊണ്ടൊരു പുണ്യാഹം !


വാല്‍ കഷണം -
അടുക്കളയില്‍ ചേട്ടത്തി --
"KEPCO കോഴികള്‍ക്ക് രക്തക്കറ ഇല്ല....
വൃത്തിയായി ഒരുക്കികിട്ടും "


ആത്മഗതം --
ജീവച്ഛവം ശവം !!
പ്രണയമോഴിഞ്ഞ ധമനി .

Comments

jaleelchempadam said…
ആഗോളവല്ക്കരണക്കാലത്തെ പ്രണയം കെ.എഫ്.സി പോലെയാണു.പ്രയത്തിനു പെണ്ണിന്റെ മണമില്ല മറിച്ച് ഡേവിഡോഫിന്റെമണമാണു..

Popular posts from this blog

The Insult

Now that I move on

Tunes you play for me