Posts

Showing posts from March, 2010

Adieu metro

I skipped one metro for another And later, one more. For he promised love in a container. I blinked my way at the railway. One step behind I climbed the cobweb stairs. The intern corners smelled of sticky kisses. I blushed. My breath ran out at the 6 th floor. The creaking door lead me in The walls had tales etched. And the air rancid But I was content He was in love!! Days slipped Nights followed He beer kissed my blood out And fell bare in his hug. I smelled liquor in and out. and slept my cloths shed and dreams torn I searched love all over again. In the slender crammed streets and blocked shops. But nothing moved beyond my breast and thighs. My luggage was light and baggage dull Why don’t you pant when u descend stairs? I breathed life along the dusky corridor. For you and me I left u metro, my love. Hated you in a distant land. Shall opt a sojourn Never to love you (again) To re/de claim My incessant hangovers The Gazes I emptied on the rails My sweat worn self And ...

Book marking a fossil

They are complimentary Inseminating lust And Comatose cadaver The shadows that are ripped off Are age old ones Sliding playing cards. Dig the corpse And Grab the rotten flesh. Strap her nerves around her lungs Let not her panting fans off The pace of their bloody sweat. Tilt her head or break it It bores you with its eyes bulged Count her pulse For the climax. Spit on it Puke on it Rip it apart As body and soul Pickle the body and drag the soul Dry it Butcher and bookmark it. Forget it! Let’s meet this fossil/ed it Years later… In a feminist anthology !

wailing for a her/s/elf

She is the other woman Casting a spell in a subdued embrace. A centipede with a thousand feet Stamping her self Drumming her rights Diminish her urge Banish her love Thrash her senses Wipe her out. Why should I care? For her self lost bliss… Let her go die… Under the red hot sun. Shall burn her ashes And vomit it out on a decaying bay. Gulp it down And Pull out my hair Walk back to you with a swollen smile Be a witch in my love and pierce you deep. Shall love with my skin Through the Sunday markets And out of growing lumps. Still…. Should I wail for her? For I lured her love to my bed.

പെണ് കവിത

എഴുതാനിരിക്കുന്നു ഒരു കവിത വരുന്നു പോലും തലകീഴായി തുങ്ങുന്ന വവ്വാലോ അസ്തമനത്തിന്റെ വര്‍ണ്ണ പകിട്ടോ പൊട്ടി ചിതറുന്ന ബന്ധങ്ങളോ? സ്ത്രീ ധനമോ/ദുഖമോ? വീണ്ടും ചേര്‍ന്നിരിക്കുന്ന മരണമോ? എന്തിനെ കുറിചെഴുതും  ? അഹല്യയെ കൂടെ കുട്ടാം ഉപകഥകളേറെ തേടി പിടിക്കാം വെറുതെയെങ്കിലും  ഒന്ന് പ്രണയിക്കാം നെടുവീര്‍പ്പുകളെ കോര്‍ത്തിണക്കി കവിതയാകാം. അയലത്തെ മാവിലെ മുവാണ്ടന്‍ മാമ്പഴം പുളിക്കുമോ കയ്ക്കുമോ പുക്കാതെ കായ്ക്കുമോ? ചോദ്യങ്ങള്‍ ഏറെ ഉണ്ട് .. വയലും പുഴയും കവുങ്ങും മഴയും വഴിയേ പോയ ഒരു കളിക്കുട്ടുകാരനും ചൂടപ്പമായ  ഒന്നില്‍ കുടുങ്ങും വരികള്‍ക്കായി പതറും വീണ്ടും 'സത്യങ്ങള്‍' മെനഞ്ഞെടുക്കും  എഴുതാനിരിക്കും പകലും രാത്രിയും ഞാനൊന്ന് ചോദിച്ചോട്ടെ എഴുതുന്നവരെ?  വീട്ടില്‍ അടുക്കള പണിതിട്ടുണ്ടോ? തേയില തീര്‍ന്നത് അറിയാറുണ്ടോ തുണി കുംബാരങ്ങള്‍  നിന്നെ മുടാറുണ്ടോ   ? നീ എന്നെഴുതും?  കടലാസ് തപ്പുന്നു അരി അടുപ്പത്ത് വരികള്‍ വെന്തു കുഴയുന്നു ചിന്തകള്‍ക്ക് മഞ്ഞ രസം അവിയല്‍ അരപ്പിലെ ചതഞ്ഞ കറിവേപ്പില. നീ എങ്ങിനെ എഴുതും? നമുക്ക് അടുക്കളയില്‍...

ഞാന്‍ സിസേറിച്ചപ്പോള്‍ ..... (ഒരു പഴയ ഡയറിക്കുറിപ്പ്‌ ...)

ഇന്ന് ഞാന് ഇത് എഴുതുമ്പോള് 2005 ഫെബ്രുവരി 2. സിസേറിചിട്ടു ഇന്ന് 55 ദിവസം. അങ്ങനെ ഞാനും ഒരു അമ്മയായി!! എന്റെ അമ്മയാകല് ധാരണകളെ എല്ലാ തകിടം മറിച്ചു കൊണ്ടാണ് ഞാന് അമ്മയായത് . സുഖപ്രസവത്തിനായി കഷായവും നെയ്യുമൊക്കെ കഴിച്ചത് കൊണ്ടാകാം എന്റേത് തികച്ചും ഒരു സുഖപ്രസവം തന്നെ ആയിരുന്നു. പ്രസവ വേദന തീരെ അറിയാതെ ഞാന് പ്രസവിച്ചു. അല്ല, പ്രസവിച്ചു എന്ന് പറഞ്ഞു കുട ..... ഞാന് സിസേറിചു ... അതാണ് ശെരി ! രാത്രി രണ്ടുമണിക്ക് തിരിച്ചറിഞ്ഞ ആ ദിവസം അപ്പോള് തന്നെ തുടങ്ങി. സമദ് ആശുപത്രിയില് എത്തുമ്പോള് ഉറക്കപ്പിച്ചില് രണ്ടു വെള്ളരിപ്രാവുകള് മാത്രം. ഞാന് പാതിരാത്രി വയറും തള്ളി കയറി ചെന്നത് അതില് ഒരാള്ക്ക് തീരെ പിടിച്ചില്ല. ഇവള് ഒരുത്തിക്ക് പ്രസവിക്കാന് കണ്ട സമയം! എന്നാവും അവര് തല ചൊറിഞ്ഞു ചിന്തിച്ചത്. വാഷിംഗ് മഷീനില് ഇട്ടു അലക്കി എടുത്ത തുണി പോലെ ചുക്കി ചുളുങ്ങിയും എകോണിചും ഇരുന്നു അവരുടെ മുഖം... സമയം വളരെ വേഗം പോയ്കൊണ്ടിരുന്നു. observation റുമിലെ കാഴ്ചകള്ക്കും കേള്വികള്ക്കും ഒപ്പം മണിക്കുറുകള് ഞാന് അവിടെ കിടന്നു. എനിക്ക് മടുപ്പ് തോന്നിയില്ല. ഇടയ്ക്കെപ്പോഴോ അമ്മമാര് കാണാന് വന്നു. രാജകീയമായ എന്...